17 വയസിൽ സംരംഭം തുടങ്ങി 25-ാം വയസിൽ കോടികളുടെ പ്രോജക്ടുകൾ ചെയ്യുന്ന സംരംഭകൻ | SPARK STORIES
പത്താംക്ലാസ് പൂർത്തിയാക്കിയ ശേഷം ആകാശ് മലേഷ്യയിലേക്ക് പറന്നു. അവിടെനിന്നും ലണ്ടൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ കോഴ്സ് പൂർത്തിയാക്കി. അതോടൊപ്പം പാർട് ടൈം ജോലിയും ചെയ്തു. പഠനത്തിന് ശേഷം ഉപരിപഠനത്തിനായി സിംഗപ്പൂരിലേക്ക്. സ്വന്തമായി ഒരു സംരംഭം എന്ന ലക്ഷ്യത്തോടെ കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക്. നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചു. ആദ്യം തന്നെ നല്ല ബിസിനസ് ലഭിച്ചതോടെ ആത്മവിശ്വാസമായി. അതിനുശേഷം അത്യാവശ്യം വലിയ ഒരു വില്ല പ്രോജക്ട് ചെയ്തു. പിന്നീട് രണ്ടരവർഷത്തോളം ബിസിനസിൽനിന്ന് മാറിനിന്നു. വീണ്ടും ബിസിനസിലേക്ക്. അതിന് ശേഷം തൃശൂരിൽ ഓഫീസ് തുടങ്ങി. ഇപ്പോൾ 22 പേർക്ക് ആകാശ് തൊഴിൽ നൽകുന്നു. ഇന്ന്, ഇരുപത്തിയഞ്ചാം വയസിൽ 250 കോടിയുടെ പ്രോജക്ടിനെപ്പറ്റിയാണ് ആകാശ് സംസാരിക്കുന്നത്. കാലറ്റൽ ഡെവലപ്പേഴ്സിന്റെയും ആകാശ് എന്ന യുവ സംരംഭകന്റെയും സ്പാർക്കുള്ള കഥ..
Spark – Espresso with Shamim
Visitor Particulars:
Akash Anand
Ph; 7034585858
http://www.caletal.com/
Caletal Builders PVT LTD
Spark – Espresso with Shamim has emerged as a hope for a lot of Entrepreneurs and aspiring Entrepreneurs to be taught classes from individuals who achieved their success. Shamim Rafeek, a a lot wanted Company Coach and Enterprise Coach has proved his capability to ask the best questions and produce out what viewers want. Shamim’s expertise in Enterprise teaching has given life to all of the interviews. Many of the iconic personalities have beforehand confronted critical failures of their life’s struggles. But, they continued on their methods to success and eventually achieved huge success of their fields of experience…Right here we’re sharing such tales with you…..!
Spark – Espresso with Shamim Rafeek.
#sparkstories #caletaldevelopers #shamimrafeek
source