10 ലക്ഷം രൂപക്ക് ഉള്ളിൽ വരുന്ന പ്രീമിയം ഹാച്ച് ബാക്ക് കാറുകൾ | Premium Hatchback Vehicles in India

0 1Vehicles are labeled into differing types primarily based on their form. Going hatchback, sedan SUV MPV, roadster and coupe. The significance of hatchbacks within the Indian automotive market is large. That’s the reason a lot of the producers are launching hatchbacks available in the market. Now the hatchbacks have entry degree hatchbacks and premium hatchbacks with some premium options. So right this moment we will get acquainted with one of many premium hatchbacks which is priced under Rs 10 lakh.

കാറുകളെ അവയുടെ രൂപത്തിന്റെ അടിസ്ഥാനത്തിൽ വിവിധ തരമായി തരം തിരിച്ചിട്ടുണ്ട്. ഹാച്ച് ബാക്ക്, സെഡാൻ SUV എംപിവി, റോഡ്സ്റ്റർ, കൂപ്പെ എന്നിങ്ങനെ പോകുന്നു. ഇന്ത്യൻ വാഹനവിപണിയിൽ ഹാച്ച് ബാക്ക് കാറുകൾക്ക് ഉള്ള പ്രാധാന്യം വളരെ വലുതാണ്. അതിനാൽ തന്നെ ഒട്ടു മിക്ക നിർമാതാക്കളും ഹാച്ച് ബാക്ക് കാറുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇനി ഹാച്ച് ബാക്കുകളിൽ തന്നെ എൻട്രി ലെവൽ ഹാച്ച് ബാക്കുകളും കുറച്ച് പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തി പ്രീമിയം ഹാച്ച് ബാക്കുകളും നിലവിൽ ഉണ്ട്‌. അതിനാൽ നമുക്ക് ഇന്ന് 10 ലക്ഷം രൂപക്ക് ഉള്ളിൽ വരുന്ന പ്രീമിയം ഹാച്ച് ബാക്കുകളെ ഒന്നു പരിചയപ്പെടാം.

- Advertisement -

ഇന്ത്യയിൽ 2020ൽ ഏറ്റവും കൂടുതൽ വിറ്റുപോയ ഹാച്ച് ബാക്കുകൾ | Finest promoting Hatchbacks of 2020
https://youtu.be/7ggZwv-jzJE

- Advertisement -

ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.

Prime Pace Channel Goals to Present finest details about new autos ,automobile, vehicles and Bikes in Indian Market. This channels additionally offers varied details about prime 10 autos, information associated to autos, in Kerala pricing, info and many others. Welcome all Vandipranthan followers.
Copyright Disclaimer beneath part 107 of the Copyright Act 1976, allowance is made for “honest use” for functions corresponding to criticism, remark, information reporting, educating, scholarship, schooling and analysis.

source

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.